Loading...

നാടൻ മീൻ കറി | Nadan Fish Curry

Nadan Meen Curry - Adukkala Online

Nadan Fish Curry Recipe

ആവശ്യമായ ചേരുവകൾ

മീൻ – 2 Kg
കുടംപുളി – 10 എണ്ണം വെള്ളത്തിൽ ഇട്ട് തിളപ്പിച്ചത് (കറിയുടെ പാകത്തിന്)
വെളുത്തുള്ളി – ഒരു തുടം
ഇഞ്ചി – 1 കഷ്ണം
ഉലുവ – ആവശ്യത്തിന്
മഞ്ഞൾപൊടി – 1Tbsp
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – 4Tbsp (ആവശ്യത്തിന്)
വെളിച്ചെണ്ണ – ആവശ്യത്തിന്
കാശ്മീരി ചില്ലി – 6Tbsp
പുളി -15 എണ്ണം (ആവശ്യത്തിന്)
കറിവേപ്പില – 15 – 20 ഇല
കടുക് – 1Tsp

പാകം ചെയുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കിയ ശേഷം കടുക് പൊട്ടിക്കുക. ശേഷം അൽപം ഉലുവ ഇടുക. പിന്നാലെ ആവശ്യത്തിനു കറിവേപ്പില, ചതച്ച ഒരു കഷ്ണം വലിയ കഷ്ണം ഇഞ്ചി, ഒരു തുടം വെളുത്തുള്ളി ചേർത്ത് വഴറ്റുക. നന്നായി മൂപ്പിച്ച ശേഷം 4tbsp മുളകുപൊടിയും 6tbsp കാശ്മീരി ചില്ലിയും 1tbsp മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. പൊടി മൂത്തു വന്ന ഉടൻ തന്നെ കൂടം പുളി ഉരുക്കിയ വെള്ളം ഒഴിക്കുക. വെള്ളം തിളച്ച ഉടനെ മീൻ കഷ്ണങ്ങൾ ഇടുക. നന്നായി ഇളക്കി കഷ്ണങ്ങളിൽ മസാല പുരണ്ട ശേഷം അൽപ്പം കറിവേപ്പില ഇട്ട് മൂടി വയ്ക്കുക. വേവുനനുസരിച്ച ഇളക്കി കൊടുക്കുക. 20 മിനിട്ടിൽ കറി റെഡി.

 

നാടൻ മീൻ കറി | Nadan Fish Curry - Adukkala Online

Nadan Fish Curry Recipe. വെളിച്ചെണ്ണ ചൂടാക്കിയ ശേഷം കടുക് പൊട്ടിക്കുക. ശേഷം അൽപം ഉലുവ ഇടുക. പിന്നാലെ ആവശ്യത്തിനു കറിവേപ്പില...

Type: Curry

Cuisine: Kerala

Keywords: kerala nadan fish curry

Recipe Yield: 5 servings

Preparation Time: PT0H10M

Cooking Time: PT0H20M

Total Time: PT0H30M

Recipe Ingredients:

  • Fish

Recipe Instructions: വെളിച്ചെണ്ണ ചൂടാക്കിയ ശേഷം കടുക് പൊട്ടിക്കുക. ശേഷം അൽപം ഉലുവ ഇടുക. പിന്നാലെ ആവശ്യത്തിനു കറിവേപ്പില, ചതച്ച ഒരു കഷ്ണം വലിയ കഷ്ണം ഇഞ്ചി, ഒരു തുടം വെളുത്തുള്ളി ചേർത്ത് വഴറ്റുക. നന്നായി മൂപ്പിച്ച ശേഷം 4tbsp മുളകുപൊടിയും 6tbsp കാശ്മീരി ചില്ലിയും 1tbsp മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. പൊടി മൂത്തു വന്ന ഉടൻ തന്നെ കൂടം പുളി ഉരുക്കിയ വെള്ളം ഒഴിക്കുക. വെള്ളം തിളച്ച ഉടനെ മീൻ കഷ്ണങ്ങൾ ഇടുക. നന്നായി ഇളക്കി കഷ്ണങ്ങളിൽ മസാല പുരണ്ട ശേഷം അൽപ്പം കറിവേപ്പില ഇട്ട് മൂടി വയ്ക്കുക. വേവുനനുസരിച്ച ഇളക്കി കൊടുക്കുക. 20 മിനിട്ടിൽ കറി റെഡി.

Editor's Rating:
5

Leave a Reply

Your email address will not be published.